"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| imdb_id = 0235891
}}
'''യാത്ര''', 1985-ലെൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''യാത്ര'''. [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്ര]] സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥ എഴുതിയത് [[ജോൺ പോൾ]] ആണ്<ref>[http://www.malayalasangeetham.info/m.php?626 മലയാളം മൂവി ഡാറ്റാബേസ്]</ref>. [[മമ്മൂട്ടി]], ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ചു. [[അടിയന്തിരാവസ്ഥ (1975)|അടിയന്തിരാവസ്ഥ]]ക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥ.
 
'''യാത്ര''', 1985-ലെ ഒരു മലയാള ചലച്ചിത്രമാണ്‌. [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്ര]] സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥ എഴുതിയത് ജോൺ പോൾ ആണ്<ref>[http://www.malayalasangeetham.info/m.php?626 മലയാളം മൂവി ഡാറ്റാബേസ്]</ref>. [[മമ്മൂട്ടി]], ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ചു. [[അടിയന്തിരാവസ്ഥ (1975)|അടിയന്തിരാവസ്ഥ]]ക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥ.
 
കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ([[മമ്മൂട്ടി]]) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി പഠിപ്പിച്ചു
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്