357
തിരുത്തലുകൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ko:마이크로커널) |
(ചെ.)No edit summary |
||
{{Prettyurl|Microkernel}}
[[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പ്രത്യക്ഷവൽക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകൾ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടർ [[കേണൽ (കമ്പ്യൂട്ടിങ്)|കേണൽ]] ആണ് മൈക്രോകേണൽ. ഹാർഡ്വെയറിൽ നിർദ്ദേശങ്ങൾക്ക് വിവിധ മുൻഗണനകൾ നൽകാമെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സർവീസുകളായ ഡിവൈസ് ഡ്രൈവറുകൾ, പ്രോട്ടോക്കോൾ സ്റ്റാക്കുകൾ, ഫയൽ സിസ്റ്റംങ്ങൾ, യൂസർ ഇന്റർഫേസ് കോഡുകൾ എന്നിവയെല്ലം യൂസർ സ്പേസിലായിരിക്കും പ്രവർത്തിക്കുക.
== ഇതും കൂടി കാണുക ==
* [[മോണോലിത്തിക്ക് കെർണൽ]]
{{comp-sci-stub}}
|
തിരുത്തലുകൾ