"സിമന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ky:Цемент
No edit summary
വരി 6:
[[കെട്ടിടം|കെട്ടിട]] നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പദാർഥമാണ് '''സിമന്റ്'''. ഇത് [[ഇഷ്ടിക]], [[കല്ല്]] എന്നിവയെ ഉറപ്പിക്കാനായി ഉപയോഗിക്കുന്നു. [[വെള്ളം|വെള്ളവുമായി]] യോജിച്ചാൽ ഇത് സ്വയം ഉറക്കുകയും മറ്റുള്ള വസ്തുക്കളെ കൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.
സിമന്റ് (Cement) എന്ന വാക്കുണ്ടായത് ''opus caementicium'' എന്ന റോമൻ വാക്കിൽ നിന്നാണ്‌.
 
==ജല-സിമിന്റ് അനുപാതം==
കോൺക്രീറ്റിൽ ചേർക്കുന്ന സിമന്റിന്റെ ഭാരവും ജലതിന്റെ ഭരവും തമ്മിലുള്ള അനുപാതമണു ജല-സിമിന്റ് അനുപാതം. ഇത് കോൺക്രീറ്റിന്റെ ബലത്തെയും(strength) പണിവഴക്കത്തേയും(Workabilty) സ്വാധീനിക്കുന്ന ഘടകമാണു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സിമന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്