"ഇ.സി.ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bn:ইলেকট্রোকার্ডিওগ্রাফি
വരി 20:
[[Image:ECG principle slow.gif|thumb|ഹൃദയമിടിപ്പ്മൂലം രൂപപ്പെടുന്ന തരംഗരേഖ]]
ഹൃദയമിടിപ്പ്മൂലം തൊലിപ്പുറത്ത് സംഭവിക്കുന്ന വൈദ്യുത വിത്യാനങ്ങൾ ഈ ഇലക്ട്രോടുകൾ പിടിച്ചെടുത്ത്, വിസ്തരണം (amplify)ചെയ്തു രേഖപ്പെടുത്തുകയാണ് യന്ത്രം ചെയ്യുന്നത്. ഹൃദയം സ്ഥിതിചെയ്യുന്ന ശരീര ഉപരിതലത്തിലെ രണ്ട് ഇലക്ട്രോടുകൾ തമ്മിലുള്ള അതിസൂക്ഷമമായ വോൾട്ടേജ് വ്യത്യാസം തരംഗരൂപത്തിലാക്കി (wave form) കടലാസ്സിലോ, സ്ക്രീനിലോ ലഭിക്കുന്ന ഗ്രാഫാണ് ഇ.സി.ജി രേഖ.
[[താളാവൃത്തി]] , വേഗമാറ്റം, ആവർത്തനവ്യത്യാനങ്ങൾ (arrythmia), ഹൃദയപേശിയുടെ വിവിധ ഭാഗങ്ങളുടെ ക്ഷമത തുടങ്ങിയ അതിപ്രധാനമായ നിരവധി വിവരങ്ങളാണ് ഇ.സി.ജി. വെളിപ്പെടുത്തുന്നത്.<ref>[http://www.emedicinehealth.com/electrocardiogram_ecg/article_em.htm#Electrocardiogram%20Introduction ഇ.സി.ജി.യുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ]</ref>
 
===ഇ.സി.ജി.യുടെ പ്രാധാന്യം===
"https://ml.wikipedia.org/wiki/ഇ.സി.ജി." എന്ന താളിൽനിന്ന് ശേഖരിച്ചത്