"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(അവലംബം)
1849-ൽ [[തോമസ് കാവൽഹിൽ ജെർഡൻ]] ([[T.C. Jerdon]]) [[വയനാട്]], [[തമിഴ്നാട്]], [[കർണ്ണാടക]] എന്നിവിടങ്ങളിൽ സഞ്ചരിക്കുകയും മത്സ്യങ്ങളെ കണ്ടെത്തി ശാസ്ത്രനാമം നൽകുകയും ചെയ്തു. [[മക്‌ക്ലല്ലന്റ്]], [[ബീവാൻ]] എന്നിവർ ഈ കാലയളവിൽ ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
 
ബ്രിട്ടീഷ് സൈന്യത്തിലെ ഭിഷഗ്വരൻ [[ഫ്രാൻസിസ് ഡേ|ഫ്രാൻസിസ് ഡേയാണ്]] ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയത്. 1865-ൽ ''[[മലബാറിലെ മത്സ്യങ്ങൾ]]'' എന്ന ഒരു ഗ്രന്ഥവും 1875-1878 കാലഘട്ടത്തിൽ ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് 2 ഗ്രന്ഥങ്ങളും ആധികാരികമായി പ്രസിദ്ധീകരിച്ചു. ''മത്സ്യഗവേഷകരുടെ ബൈബിൾ'' എന്നാണ് ഈ ഗ്രന്ഥങ്ങൾ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്<ref>[http://www.archive.org/stream/fishesofmalabar00dayf#page/n5/mode/2up Fishes of Malabar]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1173801" എന്ന താളിൽനിന്ന് ശേഖരിച്ചത്