"ശരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
++
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: kn:ಶರಾವತಿ, ta:சராவதி ஆறு, te:శరావతి నది)
(ചെ.) (++)
|name = ശരാവതി നദി
|native_name = ಶರಾವತಿ
|other_name = ഷരാവതി
|other_name1 =
<!-- *** Image *** --->
<!-- *** Map section *** -->
}}
[[കർണ്ണാടകം|കർണ്ണാടകത്തിൽ]] നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് '''ശാരാവതി നദി''' ഈ നദിക്ക് ''ഷരാവതി'' എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ നദിയിലാണ് [[ജോഗ് വെള്ളച്ചാട്ടം]] സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.
 
'''ശാരാവതി നദി''' - കർണാടകത്തിൽ തന്നെ ഉത്ഭവിക്കുന്ന ഒരു നദി. ഈ നദിയിലാണ് [[ജോഗ് വെള്ളച്ചാട്ടം]].
 
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1173524" എന്ന താളിൽനിന്ന് ശേഖരിച്ചത്