"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{prettyurl|Ambadi Ikkavamma}}
മലയാളസാഹിത്യകാരിയും വിവർത്തകയുമാണ് '''ഇക്കാവമ്മ അമ്പാടി''' (ജനനം: [[12 ജനുവരി 1898]] - 30 ജനവരി 1980).<ref>http://www.mathrubhumi.com/books/story.php?id=1432&cat_id=503</ref> [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] തെക്കെ അമ്പാടിവീട്ടിൽ നാനിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ട്. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരാണ് ഭർത്താവ്.<ref>സർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. TVM.</ref>
 
അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടിയാണ്. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. ''അനാസക്തിയോഗം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1288342&n_type=RE&category_id=5&Farc=&previous= മാതൃഭൂമി,2008 മാർച്ച് 29, ശേഖരിച്ച തീയ്യതി ജൂൺ 24 2008]</ref>, ''ഒരച്ഛൻ മകൾക്കയച്ച കത്തുകൾ'' (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ''ബാലകഥകൾ'' എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി.<ref>http://www.keralasahityaakademi.org/ml_award.htm</ref>
 
== പ്രധാനകൃതികൾ ==
വരി 19:
==അവലംബം==
{{reflist|2}}
{{lifetime|1898|30 ജനവരി 1980 |}}
==പുറം കണ്ണികൾ==
 
[http://www.mathrubhumi.com/books/story.php?id=1432&cat_id=503 കല്ലേലി രാഘവൻപിള്ളയുടെ ലേഖനം]
[[വർഗ്ഗം:മലയാളം വിവർത്തകർ]]
[[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]]
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്