"ആയുഷ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| starring = [[ജയറാം]]<br> [[മുകേഷ്]]<br> [[ശ്രീനിവാസൻ]]<br> [[സായി കുമാർ]]
| music = [[ഔസേപ്പച്ചൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി|കൈതപ്രം]]
| cinematography = സാലൂ ജോർജ്ജ്
| editing = കെ. രാജഗോപാൽ
| studio =
| distributor =
| released = 1992
| runtime =
| country = ഇന്ത്യ{{IND}}
| language = [[മലയാളം]]
| budget =
Line 24 ⟶ 25:
| preceded_by =
| followed_by =
| imdb_id = 0353154
}}
കമൽ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണു '''ആയുഷ്കാലം'''. മുകേഷും,ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയ-മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990-ൽ പുറത്തിറങ്ങിയ ''ഗോസ്റ്റ്'' എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ''ബെഞ്ചമിൻ ബ്രൂണൊ'' എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.
 
== അഭിനേതാക്കൾ ==
== പുറമെ നിന്നുള്ള കണ്ണികൾ ==
{| class="wikitable"
|-
! അഭിനേതാവ് !! കഥാപാത്രം
|-
| [[മുകേഷ് (ചലച്ചിത്രനടൻ)]] || ബാലകൃഷ്ണൻ
|-
| [[ജയറാം]] || എബി മാത്യു
|-
| [[ശ്രീനിവാസൻ]] || ദാമു
|-
| മാതു || ശോഭ
|-
| [[സായി കുമാർ]] || അലക്സ്
|-
| [[ഗാവിൻ പക്കാർഡ്]] || ബെഞ്ചമിൻ ബ്രൂണോ
|-
| [[കെ.പി.എ.സി. ലളിത]] || ദാക്ഷായണി
|-
| [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] || ഹരിപ്രസാദ്
|-
| [[ഒടുവിൽ ഉണ്ണികൃഷ്ണൻ]] || മേനോൻ
|-
| [[ഇന്നസെന്റ്]] || ഗോപാലമേനോൻ
|-
| സീനത്ത് || ഗീത
|-
| ആലുമ്മൂടൻ || വേലു മൂപ്പൻ
|-
| [[ഇന്നസെന്റ്|മാമുക്കോയ]] || വർഗ്ഗീസ്
|}
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb title|id=0353154|title=ആയുഷ്കാലം}}
 
"https://ml.wikipedia.org/wiki/ആയുഷ്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്