"ആയുഷ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| followed_by =
}}
കമൽ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണു '''ആയുഷ്കാലം'''. മുകേഷും,ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയ-മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990-ൽ പുറത്തിറങ്ങിയ ''ഗോസ്റ്റ്'' ({{lang-en|''Ghost''}}) എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ''ബെഞ്ചമിൻ ബ്രൂണൊ'' എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.
 
== പുറമെ നിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ആയുഷ്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്