"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ത്യാഗരാജസ്വാമികൾ ''ഘന'' രാഗങ്ങളായ ''നാട്ട'', ''ഗൌള'', ''ആരഭി'', ''വരാളി'', ''ശ്രീരാഗം'' എന്നിവയിൽ യഥാക്രമം രചിച്ച ''ജഗദാനന്ദകാരക'', ''ദുഡുകുഗല'', ''സാധിഞ്വനെ'', ''കനകനരുചിര'', ''എന്തരോ മഹാനുഭവുലു'' എന്നീ സുപ്രധാന കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ [[പഞ്ചരത്നകീർത്തനങ്ങൾ]] എന്നറിയപ്പെടുന്നു. സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.{{തെളിവ്}}
 
"ത്യാഗരാജ" എന്ന് ആണ് അദ്ദേഹം ക്രിതികളിൽകൃതികളിൽ മുദ്ര ആയി ഉപയൊഗിക്കുന്നത്ഉപ‌യോഗിക്കുന്നത്.
== ഇവയും കാണുക ==
*[[ത്യാഗരാജ ആരാധന]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1172814" എന്ന താളിൽനിന്ന് ശേഖരിച്ചത്