"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Zoology|Image:Coelacanth.png }}
[[മത്സ്യം|മത്സ്യങ്ങളെക്കുറിച്ചുള്ള]] പഠനമാണ് '''മത്സ്യശാസ്ത്രം''' അഥവാ '''ഇക്തിയോളജി'''. ജലത്തിൽ വസിക്കുകയും സഞ്ചരിക്കാനായി ചിറകുകളും ശ്വസനത്തിനായി ചെകിളകളുമുള്ള ശീതരക്ത ജീവികളാണ് [[മത്സ്യം|മത്സ്യങ്ങൾ]]. [[പീറ്റർ ആർത്തേദി|പീറ്റർ ആർത്തേദിയെയാണ്]] മത്സ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലും]] മത്സ്യങ്ങളെ വർഗ്ഗീകരണം നടത്തിയിട്ടുണ്ട്.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.briancoad.com/main.asp?page=fishdictionary.htm Brian Coad's Dictionary of Ichthyology]
* [http://www2.biology.ualberta.ca/jackson.hp/IWR/ Ichthyology Web Resources]
* [http://www.prosanta.net/ich.htm List of Ichthyologists]
 
 
[[വർഗ്ഗം:മത്സ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1172723" എന്ന താളിൽനിന്ന് ശേഖരിച്ചത്