"ബഹുമുഖ ബുദ്ധി സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Multiple Intelligence Theory}}
1983 ൽ '
ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലത്തായി ഉണ്ടാവുകയുണ്ടായി. ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് [[സ്പിയർമാൻ|സ്പിയർമാന്‍]] ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു [[തേഴ്സ്റ്റൺ]]. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു [[സ്റ്റേൺബർഗ്]] സിദ്ധാന്തിച്ചത്.
മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങൾ ഉണ്ട് എന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ , പ്രതിഭാശാലികൾ , പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവരടക്കം നൂറു കണക്കിനാളുകളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർത്ത ഒമ്പതു തരം ബുദ്ധിസവിശേഷതകളാണ് ഉള്ളത്.
Line 15 ⟶ 14:
* പ്രകൃതിപരമായ ബുദ്ധി
* അസ്തിത്വപരമായ ബുദ്ധി
==അവലംബം==
<references/>
==അധിക വായനയ്ക്ക്==
* {{cite book|title=Multiple Intelligences Reconsidered|editor-last=Kincheloe|editor-first=Joe L.|coauthors=Joe L. Kincheloe, Kathleen Nolan, Yusef Progler, Peter Appelbaum, Richard Cary, Donald S. Blumenthal-Jones, Marla Morris, Jay L. Lemke, Gaile S. Cannella, Danny Weil, Kathleen S. Berry|year=2004|publisher=Peter Lang|location=New York|isbn=978-0-8204-7098-6|series= Counterpoints v. 278|issn=1058-1634|laysummary=http://hss.fullerton.edu/linguistics/cln/Sew-Kincheloe.pdf|laydate=4 September 2010 |ref=harv}}
==പുറം കണ്ണികൾ==
*ഹൊവാർഡ് ഗാർഡ്നറുമായുള്ള ഇന്റർവ്യൂ [http://www.thehindu.com/opinion/op-ed/article2809073.ece]
* [http://www.miinstitute.info മൾട്ടിപ്പിൾ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ട്]
[[ar:نظرية الذكاءات المتعددة]]
[[bg:Множествена интелигентност]]
[[ca:Teoria de les intel·ligències múltiples]]
[[da:De mange intelligenser]]
[[de:Theorie der multiplen Intelligenzen]]
[[et:Multiintelligentsuse teooria]]
[[es:Teoría de las inteligencias múltiples]]
[[eo:Teorio pri multoblaj inteligentoj]]
[[eu:Adimen anizkunaren teoria]]
[[fa:نظریه هوشهای چندگانه]]
[[fr:Théorie des intelligences multiples]]
[[hi:बहु-प्रतिभा सिद्धांत]]
[[is:Fjölgreindakenningin]]
[[he:תאוריית האינטליגנציות המרובות]]
[[lt:Intelektų įvairovės teorija]]
[[hu:Összetett intelligenciaelméletek]]
[[nl:Meervoudige intelligentie]]
[[no:De mange intelligenser]]
[[pl:Inteligencja wieloraka]]
[[pt:Inteligências múltiplas]]
[[sl:Teorija raznoterih inteligentnosti]]
[[fi:Moniälykkyysteoria]]
[[tr:Çoklu zekâ kuramı]]
[[zh:多元智能理論]]
|