"ബഹുമുഖ ബുദ്ധി സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1983 ൽ ' Frames of Mind ' ​​​​​​എന്ന പുസ്തകത്തിലൂടെ ഹവാർഡ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലത്തായി ഉണ്ടാവുകയുണ്ടായി. ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് സ്പിയർമാന് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു തേഴ്സ്റ്റൺ. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു സ്റ്റേൺബർഗ് സിദ്ധാന്തിച്ചത്.
 
മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങൾ ഉണ്ട് എന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ , പ്രതിഭാശാലികൾ , പ്രത്യേക മേഥലകളിൽമേഖലകളിൽ വൈദഗ്ധ്യമുള്ളവർ ​എന്നിവരടക്കം നൂറു കണക്കിനാളുകളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർത്ത ഒമ്പതു തരം ബുദ്ധിസവിശേഷതകളാണ് ഉള്ളത്.
 
* ഭാഷാപരമായ ബുദ്ധി
"https://ml.wikipedia.org/wiki/ബഹുമുഖ_ബുദ്ധി_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്