"ബോക്സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എക്സ്പര്‍ട്ടുകളേ ആവശ്യമുണ്ട്
No edit summary
വരി 2:
[[Image:Bauxite with unweathered rock core. C 021.jpg|thumb|ബോക്സൈറ്റ് കല്ലിനോടൊപ്പം]]
 
[[അലുമിനിയം|അലുമിനിയത്തിന്റെ]] പ്രധാന [[അയിര്‌|അയിരുകളില്‍]] ഒന്നാണ്‌ '''ബോക്സൈറ്റ്'''. [[ഗിബ്സൈറ്റ്]] (Al(OH)<small>3</small>), [[ബൊഹമൈറ്റ്]], [[ഡയാസ്പോസ്]] (AlOOH) എന്നിവയും, [[ഇരുമ്പ്|ഇരുമ്പിന്റെ]] ഓക്സൈഡുകളായ [[ഗോഥൈറ്റ്]], [[ഹെമറ്റൈറ്റ്]]], കളിമണ്‍ ലവണമായ (മിനറല്‍) [[കയോലിനൈറ്റ്]], വളരെ ചെറിയ അളവില്‍ [[അനറ്റേസ്]] (TiO<small>2</small>) എന്നിവയും ചേര്‍ന്നാണ്‌ സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ല്‍ പിയറേ ബെര്‍തിയെ [[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] [[ലെ ബൗ-ദ-പ്രൊവാന്‍സ്|ലെ ബൗ-ദ-പ്രൊവാന്‍സില്‍ (Les Baux-de-Provence)]] കണ്ടെത്തിയ ഇതിന്‌ സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.
 
==ഉല്പ്പാദനം==
ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍‌വേയുടെ കണക്കുകള്‍ പ്രകാരം 2005-ല്‍ ഓസ്ടേലിയ ബോക്സൈറ്റ് ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആഗോള തലത്തിലെ ഉല്പ്പാനത്തിന്റെ മൂന്നിലൊന്ന് ഓസ്ട്റേലിയയുടെ സംഭാവനയാണ്‌. ബ്രസീല്‍, ചൈന, ഗിനിയ എന്നീ രാജ്യങ്ങള്‍ ഒസ്ട്രേലിയക്കു പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
 
{| class="wikitable"
|+ (x1000 [[ടണ്‍]], 2001-ലെ കണക്കുകള്‍ പ്രകാരം)
! rowspan="2" | രാജ്യം.................
! colspan="2" | ആകെ ഉല്പ്പാദനം
! rowspan="2" | റിസര്‍‌വ്
! rowspan="2" | അടിസ്ഥാന സമ്പാദനം
|-
! 2000
! 2001
|-
| [[ഓസ്ട്രേലിയ]] || 53,800 || 53,500 || 3,800,000 || 7,400,000
|-
| [[ബ്രസീല്‍]] || 14,000 || 14,000 || 3,900,000 || 4,900,000
|-
| [[ചൈന]] || 9,000 || 9,200 || 720,000 || 2,000,000
|-
| [[ഗിനിയ]] || 15,000 || 15,000 || 7,400,000 || 8,600,000
|-
| [[ഗയാന]] || 2,400 || 2,000 || 700,000 || 900,000
|-
| [[ഇന്ത്യ]] || 7,370 || 8,000 || 770,000 || 1,400,000
|-
| [[ജമൈക്ക]] || 11,100 || 13,000 || 2,000,000 || 2,500,000
|-
| [[റഷ്യ]] || 4,200 || 4,000 || 200,000 || 250,000
|-
| [[സരിനാം]] || 3,610 || 4,000 || 580,000 || 600,000
|-
| [[അമേരിക്കന്‍ ഐക്യനാടുകള്‍]] || NA || NA || 20,000 || 40,000
|-
| [[വെനിസ്വേല]] || 4,200 || 4,400 || 320,000 || 350,000
|-
| മറ്റു രാജ്യങ്ങള്‍ || 10,800 || 10,200 || 4,100,000 || 4,700,000
|-
| ആഗോള ഉല്പ്പാദനം|| 135,000 || 137,000 || 24,000,000 || 34,000,000
|}
 
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://minerals.usgs.gov/minerals/pubs/commodity/bauxite/ യു.എസ്.ജി.എസ് പേജ്]
*[http://www.mii.org/Minerals/photoal.html മിനറല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്]
*[http://www.guinea.aha.ru/mineral_resources_bauxites.htm ഗിനിയയിലെ ബോക്സൈറ്റ്]
 
{{Stub|Bauxite}}
"https://ml.wikipedia.org/wiki/ബോക്സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്