"എം.ഒ.എച്ച്. ഫാറൂഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 217.164.54.47 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.)No edit summary
വരി 56:
 
[[കേരളം|കേരളത്തിന്റെ]] പത്തൊൻപതാമത് ഗവർണറായിരുന്നു '''എം.ഒ.എച്ച്. ഫാറൂഖ്''' എന്ന '''എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ''' (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012 ), കാരിക്കൽ, [[പുതുച്ചേരി]])<ref>{{cite web|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=121|title=Thirteenth Lok Sabha Members Bioprofile - SHRI M.O.H. Farook|publisher=Lok Sabha website|accessdate=20 January 2010}}</ref>. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിലാണ് ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി 2004 - ൽ ഇദ്ദേഹം നിയമിതനായി. 2010 മുതൽ 2011 വരെ ഇദ്ദേഹം [[ജാർഖണ്ഡ്|ജാർഖണ്ഡിന്റെ]] ഗവർണ്ണറായിരുന്നു. 2012 ൽ നിര്യാതനായി
പോണ്ടിച്ചേരി ഫ്രഞ്ച് അധീനതയിൽ നിന്ന് മോചിപ്പിക്കുന്നതിന് നടത്തിയ സമരത്തിൽ അദ്ദേഹം പങ്കെടുത്തു. മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായി. മൂന്ന് തവണ ലോക്സഭയിൽ അംഗമായിട്ടുണ്ട്. 1991-92 ൽ കേന്ദ്ര വ്യോമായന, ടൂറിസം സഹമന്ത്രിയായി. 2004ൽ സൗദിയിലെ അംബാസഡറായി നിയമിതനായി. ഝാർഖണ്ഡിൽ ഗവർണറായിരിക്കെയാണ് കേരള ഗവർണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25നാണ് ചുമതലയേറ്റത്. <ref>http://www.madhyamam.com/news/148259/120126</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/എം.ഒ.എച്ച്._ഫാറൂഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്