"ആട്ടപ്രകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{ആധികാരികത}}
{{അപൂർണ്ണം}}
'കൗഡലീയ'ത്തിന്റെ കാലത്തും ഒരു പക്ഷെ അതിനു മുൻപും പിൻപും കേരള ഭാഷയിലുണ്ടായ മിക്ക ഗദ്യ കൃതികളും ഒരിനത്തിൽപ്പെട്ടവയാണ്. കൂടിയാട്ടം എന്ന പേരിൽ കേരളത്തിൽ അഭിനയിച്ചിരുന്ന സംസ്കൃത നാടകങ്ങളിൽ ഓരോ ഭാഗവും അഭിനയിക്കുന്നതെങ്ങനെയാണെന്ന് വിശദവും സൂഷ്മവുമായ നിർദേശങ്ങൾ നടീ നടന്മാർക്ക് നൽകുന്ന ഗ്രന്ഥങ്ങളാണ് ആട്ടപ്രകാരങ്ങൾ എന്ന് അറിയപ്പെടുന്നത്.കഥാഗതിയിലെ ഓരോ ഘട്ടത്തിലും നടൻ രംഗത്തു നിന്നു എന്തൊക്കെ ചെയ്യണം എന്ന് വിവരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമായാണ് അന്നും ഇന്നും ഇത്തരം വിഭാഗത്തിൽപ്പെടുന്നവ അറിയപ്പെടുന്നത്.
== "ആട്ടപ്രകാരം" ഉപയോഗിച്ച ചില നാടകങ്ങൾ ==
"https://ml.wikipedia.org/wiki/ആട്ടപ്രകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്