"തിയോ ആഞ്ചലോ പൗലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകൻ. 1935 ഏപ്രിൽ 27 ന് ജനിച്ചു. ഗ്രീക്ക് സിനിമയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന തിയോ 70-കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ രാജ്യാന്തരപ്രീതി നേടി. ഗ്രീക്ക് നവതരംഗചിത്രങ്ങളുടെ സൃഷ്ടാക്കളിൽ പ്രമുഖ സ്ഥാനമാണ് തിയോയ്ക്കുള്ളത്. 1998 ൽ എറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രം കാൻ മേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടി. നിയമബിരുദം നേടിയ ശേഷം സർഗാത്മക ജീവിത്തിലേക്ക് തിരിഞ്ഞു. കവി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം അലക്‌സാണ്ടർ ദ ഗ്രേറ്റ് എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1995 ൽ യൂലിസെസ് ഗാസെ എന്ന ചിത്രം കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരവും നേടി. തിരക്കഥാകൃത്തും കൂടിയായിരുന്നു അദ്ദേഹം. 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു. 2012 ജനുവരി 25 ന് അന്തരിച്ചു.<ref>http://www.mathrubhumi.com/movies/world_cinema/247274/</ref>
 
==സംവിധാനം ചെയ്ത പ്രധാന സിനിമകൾ==
* ദ ഹണ്ടേഴ്‌സ്
* ദ ട്രാവലിങ് പ്ലെയേഴ്‌സ്
വരി 11:
* ദ ഡസ്റ്റ് ഓഫ് ടൈം
* ദ വീപ്പിങ് മിഡോ
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തിയോ_ആഞ്ചലോ_പൗലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്