"തിയോ ആഞ്ചലോ പൗലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകൻ. 1935 ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകൻ. 1935 ഏപ്രിൽ 27 ന് ജനിച്ചു. ഗ്രീക്ക് സിനിമയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന തിയോ 70-കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ രാജ്യാന്തരപ്രീതി നേടി. ഗ്രീക്ക് നവതരംഗചിത്രങ്ങളുടെ സൃഷ്ടാക്കളിൽ പ്രമുഖ സ്ഥാനമാണ് തിയോയ്ക്കുള്ളത്. 1998 ൽ എറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രം കാൻ മേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടി. നിയമബിരുദം നേടിയ ശേഷം സർഗാത്മക ജീവിത്തിലേക്ക് തിരിഞ്ഞു. കവി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം അലക്‌സാണ്ടർ ദ ഗ്രേറ്റ് എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1995 ൽ യൂലിസെസ് ഗാസെ എന്ന ചിത്രം കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരവും നേടി. തിരക്കഥാകൃത്തും കൂടിയായിരുന്നു അദ്ദേഹം. 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു. 2012 ജനുവരി 25 ന് അന്തരിച്ചു.
ലോകപ്രശസ്തനായ ഗ്രീക്ക് സിനിമാ സംവിധായകൻ. 1935 ഏപ്രിൽ 27 ന് ജനിച്ചു.
"https://ml.wikipedia.org/wiki/തിയോ_ആഞ്ചലോ_പൗലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്