"ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 94.98.33.111 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള |
||
വരി 1:
{{prettyurl|Feroke}}
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് '''ഫറോക്ക്'''. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് [[ചാലിയാർ|ചാലിയാർ പുഴയും]] തെക്ക് [[വടക്കുമ്പാട് പുഴ|വടക്കുമ്പാട് പുഴയും]] ([[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] ഭാഗം) കിഴക്ക് [[രാമനാട്ടുകര ഗ്രാമപഞ്ചായത്ത്|രാമനാട്ടുകര ഗ്രാമപഞ്ചായത്തും]] പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
|