"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

191 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|പ്രധാന ആകർഷണങ്ങൾ =|}}
[[ചിത്രം:Kalpetta010.jpg|thumb|right|200px|കൽ‌പറ്റ പട്ടണം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] ആസ്ഥാനമാണ് '''കൽ‌പറ്റ'''. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. [[1957]]-ൽ വയനാടിന്റെ വടക്കുഭാഗം [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലും]] തെക്കുഭാഗം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലുമായിരുന്നു]] ഉൾപ്പെടുത്തിയിരുന്നത്. [[1978]] [[ഡിസംബർ 7]]-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. വയനാട്ടിലെ ഒരേയൊരു മുൻസിപ്പൽമുനിസിപ്പൽ പട്ടണമാണ് കൽപ്പറ്റ. <ref>{{cite web
|url=http://www.india9.com/i9show/Kalpetta-22770.htm
|title=കൽപ്പറ്റ
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ ({{coord|11|36|42.78|N|76|4|59.67|E|type:city_region:IN|display=inline,title}}).
 
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂർ]] ദേശീയപാതയായ [[ദേശീയപാത 212]] കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തിൽ കൽ‌പറ്റയുടെ സ്ഥാനം.
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1170196" എന്ന താളിൽനിന്ന് ശേഖരിച്ചത്