24,183
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) (removed Category:കേരളത്തിലെ പട്ടണങ്ങൾ; added Category:വയനാട് ജില്ലയിലെ പട്ടണങ്ങൾ using HotCat) |
No edit summary |
||
|publisher=ഇന്ത്യ9
|accessdate=2006-10-14
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ ({{coord|11|36|42.78|N|76|4|59.67|E|type:city_region:IN|display=inline,title}}).
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂർ]] ദേശീയപാതയായ [[ദേശീയപാത 212]] കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽപറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തിൽ കൽപറ്റയുടെ സ്ഥാനം.
|
തിരുത്തലുകൾ