"സ്പൈറുലിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സ്പൈറോഗൈറ എന്ന വെണ്ണപ്പായലിൽ [കടൽസസ്യം]നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:43, 24 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സ്പൈറോഗൈറ എന്ന വെണ്ണപ്പായലിൽ [കടൽസസ്യം]നിന്നും നിർമിച്ചതാണു് സ്പൈറുലിന. അധികം ബുദ്ധിമുട്ടില്ലാതെ കൃഷിചെയ്യാൻ സാധിക്കുന്നഒന്നാണിത്.ശുദ്ധ ജലവും മലിനജലവും ഒരുപോലെഇതിനായി ഉപയോഗിക്കാം..മനുഷ്യന്റെ പട്ടിണി അകറ്റാൻ പോന്ന പോഷകാഹാരമാണിത് എന്നതാണ് ഇതിന്റെപ്രത്യേകത .വിളർചയുള്ള സ്ത്രീകൾക്കും[ഗഭിണികൾ]തിരക്കുകൂടുതലുള്ളവർക്കും ആഹാരത്തിനു നിയന്ത്രണം വേണ്ടവർക്കും പൊണ്ണത്തടിയൻ[തടിച്ചി]മാർകും അമിതഭോജികൾക്കും വിദ്യാർധികൾക്കും മെലിഞ്ഞിരിക്കുന്നവർക്കും രോഗികൾക്കും മുടികൊഴിയുന്നവർക്കും എന്നു വേണ്ടഎല്ലാവർക്കുമൊരുപോലെഉപയോഗിക്കാവുന്നഭക്ഷണമാണിദ്. മുലയൂട്ടിവളർതിയ മാതാവിനു നൽകാവുന്ന ഉത്തമാഹാരമാണിതെന്നോർക്കുക.മുലപ്പാൽ കിട്ടാഞ്ഞകുഞ്ഞുങ്ങൾക് സ്പൈറുലിന നൽകാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=സ്പൈറുലിന&oldid=1170036" എന്ന താളിൽനിന്ന് ശേഖരിച്ചത്