"മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപ്പിശക്
(ചെ.) അക്ഷരത്തെറ്റു്
വരി 1:
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി|പട്ടാമ്പിക്കടുത്ത്]] മുടവന്നൂരിലെ തലക്കൊട്ടക്കുന്നിൽ [[2009]] [[ഫെബ്രുവരി 26]]-ന്‌ ഉച്ചക്ക് 2.20-ന്‌ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു<ref>{{cite news |title = പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം: അഞ്ച്‌ മരണം |url = http://www.mathrubhumi.com/php/newFrm.php?news_id=1212388&n_type=HO&category_id=1|publisher=മാതൃഭൂമി|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
ഏതാണ്ട് 30 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്ചെയ്യുന്നുണ്ടായിരുന്നു.. ഇതിൽ മിക്കവരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു സ്ഫോടനം നടന്നത്.
 
മരിച്ചവരിൽ ആനക്കര പഞ്ചായത്തിലെ കുമാരനല്ലൂർ സ്വദേശി ശശി , ആലൂർ സ്വദേശി സുന്ദരൻ , കാരിശ്ശേരി സ്വദേശി ഉണ്ണികൃഷ്‌ണൻ എന്നിവരെ തിരിച്ചറിഞ്ഞു. പടക്കനിർമ്മാണ ശാലയുടെ നടത്തിപ്പുകാരൻ ഡേവിസും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ജോൺസൺ എന്നയാളുടെ പേരിലാണ്‌ ഈ പടക്ക നിർമ്മാണശാലയുടെ ലൈസൻസ്<ref>{{cite news |title = പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5193329&tabId=0&contentType=EDITORIAL&BV_ID=@@@|publisher=മലയാളമനോരമ|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.