"മുആവിയ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മുആവിയ(റ) എ.ഡി 612 ൽ മക്കയിൽ ജനിച്ചു. ഇരുപത്തിമൂന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 54:
 
രാജ്യത്തു നീതി നിലനിർത്തുന്നതിൽ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നു. എല്ലാ പ്രവിശ്യകളിലും പ്രാപ്തരായ ഗവർണർമാരെയാണ് അദ്ദേഹം നിയമിച്ചത്. മുആവിയയുടെ ഭരണകാലം പൊതുവെ ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നു.
 
[[വർഗ്ഗം:ആദ്യകാല മുസ്ലിം ഭരണാധികാരികൾ]]
"https://ml.wikipedia.org/wiki/മുആവിയ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്