"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്റെറ'') - (''Zygoptera'') - '''Damselfly ''' . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: സാധാരണ നീല വാലൻ- Common blue tail). അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ''ലെസ്റ്റിഡേ'' എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ [[ചേരാചിറകൻ]] (''സ്പ്രെഡ്‌വിങ്സ്'') എന്നു വിളിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1169435" എന്ന താളിൽനിന്ന് ശേഖരിച്ചത്