"ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ശബ്ദതാരാവലി==
പത്മനാപിള്ളയുടെ മാസ്‌റ്റർ‌പീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ '''ശബ്ദതാരാവലി'''യെന്ന [[നിഘണ്ടു]] തന്നെയാണ്. 32 - മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി എഴുതിത്തുടങ്ങിയത്. 1918 ലാണ് ഈ കൃതിയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. 1600 - ഓളം പേജുകളുള്ള ഈ കൃതിയുടെ ഒരു ചുരുക്കിയ പതിപ്പ് പിന്നീട് അദ്ദേഹത്തിന്റെ മകൻ പി. ദാമോദരപ്പിള്ള പുറത്തിറക്കുകയുണ്ടായി. [[കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിതമ്പുരാൻ]]‍‌, [[എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മത്തമ്പുരാൻ]]‌ എന്നിവരുടെ പ്രോത്സാഹനത്തിൽ എഴുതിത്തുടങ്ങിയ ഈ കൃതി മലയാളഭാഷയുടെ എക്കാലത്തേയും മുതൽ‌ക്കൂട്ടാണ്. മലയാളഭാഷയ്ക്ക് നൽകിയ ഈ മഹത്തായ സേവനത്തെ പ്രകീർത്തിച്ച് [[ശ്രീമൂലം തിരുനാൾ]] ഇദ്ദേഹത്തിന് [[വീരശൃംഖല]] സമ്മാനിച്ചു.
 
==മറ്റു പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_ജി._പത്മനാഭപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്