"അസെംബ്ലി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Assembleertaal
No edit summary
വരി 1:
{{prettyurl|Assembly language}}
[[File:Motorola 6800 Assembly Language.png|thumb | Motorola MC6800 Assembly Language.]]
ഒരു ലോ ലെവൽ (Low level) പ്രോഗ്രാമിങ് ഭാഷ. [[യന്ത്രഭാഷ|മെഷീൻ ഭാഷയിൽ]] ഉപയോഗിക്കുന്ന ബൈനറി രീതിക്ക് പകരമായി അഡ്രസ്/ക്രിയകൾ രേഖപ്പെടുത്താൻ ഇംഗ്ലീഷ് വാക്കുകളോടു സാമ്യമുള്ള പേരുകൾ ആണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. (ഉദാ. ADD,DIV), പേരിൽ നിന്നു തന്നെ ഏതു ക്രിയ ചെയ്യണം എന്നത് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ കോഡുകളെ നെമോണിക്കുകൾ (Mnemonics) എന്നു വിളിക്കുന്നു. ഹൈ ലെവൽ കംപ്യൂട്ടർ ഭാഷകളെപ്പോലെ ഇവ പോർട്ടബിൾ അല്ല.
 
ആദ്യകാലങ്ങളിൽ മെഷീൻ കോഡുകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീർണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളിൽ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/അസെംബ്ലി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്