"ഇരുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 12:
language = [[Tamil language|തമിഴ്]] |
|cinematography = [[സന്തോഷ് ശിവൻ]]
|music = [[. ആർ. റഹ്മാൻറഹ്‌മാൻ]]
|Choreography = [[ഫറാ ഖാൻ]], [[സരോജ് ഖാൻ]], [[രഘുറാം]]
}}
ഇരുവർ (Tamil: இருவர்; English: The Duo) 1997 ൽ [[മണി രത്നം|മണിരത്നത്തിന്റെ]] സംവിധാനത്തിൽ പുറത്തിറങ്ങിയ [[തമിഴ്]] ചലച്ചിത്രമാണ്. [[എ .ആർ. റഹ്മാൻറഹ്‌മാൻ]] സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും ([[എം.ജി.ആർ]]), [[എം. കരുണാനിധി|എം. കരുണാനിധിയുടേയും]] രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. [[മോഹൻ ലാൽ]], [[പ്രകാശ് രാജ്]] എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി [[ഐശ്വര്യാ റായ്]] ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ [[രേവതി]], [[ഗൗതമി]], [[നാസ്സർ]], [[തബു]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.
 
മോഹൻ ലാൽ. പ്രകാശ് രാജ് എന്നീ അഭിനയ പ്രതിഭകളുടെ മറക്കാനാവാത്ത പ്രകടനം, [[സന്തോഷ് ശിവൻ|സന്തോഷ് ശിവന്റെ]] [[ഛായാഗ്രഹണം]] എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ചിത്രം [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴിൽ കൂടാതെ[[ മലയാളം]], [[തെലുങ്ക്]] എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.
"https://ml.wikipedia.org/wiki/ഇരുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്