"ഷാജി എൻ. കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 47:
 
== ജീവിതരേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം [[തിരുവനന്തപുരം|തിരുവന്തപുരത്തേക്ക്]] മാറി. പള്ളിക്കര സ്കൂൾ, [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് [[ഛായാഗ്രാഹണംഛായാഗ്രഹണം|ഛായാഗ്രാഹണത്തിൽഛായാഗ്രഹണത്തിൽ]] ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ [[ജി. അരവിന്ദൻ|ജി. അരവിന്ദനെ]] കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ [[കെ.ജി. ജോർജ്]], [[എം.ടി. വാസുദേവൻ നായർ]] എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രാഹണംഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി.
 
== സിനിമ സം‌വിധാനത്തിലേക്ക് ==
വരി 84:
# AKG 2007
 
== ഛായാഗ്രാഹണംഛായാഗ്രഹണം ചെയ്ത ചിത്രങ്ങൾ ==
#[[കാഞ്ചന സീത]] ([[1977]])
#[[തമ്പ്]] ([[1978]])
"https://ml.wikipedia.org/wiki/ഷാജി_എൻ._കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്