"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Abbas Kiarostami
(ചെ.)No edit summary
വരി 15:
 
രാജ്യാന്തര തലത്തിൽ പ്രസിദ്ധനായ [[ഇറാൻ|ഇറാനിയൻ]] ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''അബ്ബാസ് കിയാരൊസ്തമി''' (ജൂൺ 22,1940-).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളിൽ പങ്കാളിയാണ്‌. ''കോകർ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിൻഡ് വിൽ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വൻ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
ഛായാഗ്രാഹണംഛായാഗ്രഹണം ,രേഖാ ചിത്രരചന,വരകൾ,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയിൽ തുടങ്ങി തിര‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകൾ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാജീവിതം.
 
കുട്ടികളായ കഥാപാത്രങ്ങൾ ,ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വിവരണ ശൈലി,ഗ്രാമീണ പശ്ചാതലം ,കാറിനുള്ളിൽ ചുരുളഴിയുന്ന സംഭാഷണ രീതി തുടങ്ങിയ കിരയോസ്തമിയുടെ ചലച്ചിത്രങ്ങളുടെ പ്രത്യേകതകൾ പ്രേക്ഷകരിൽ മതിപ്പുളവാക്കി.
"https://ml.wikipedia.org/wiki/അബ്ബാസ്_കിയാരൊസ്തമി" എന്ന താളിൽനിന്ന് ശേഖരിച്ചത്