"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്റെറ'') - (''Zygoptera'') - '''Damselfly ''' . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിർക്കുന്നത്ചേർത്തിരിക്കുന്നത് ( ഉദാ: സാധാരണ നീല വാലൻ- Common blue tail) . അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ''ലെസ്റ്റിഡേ'' എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ''സ്പ്രെഡ്‌വിങ്സ്'' എന്നു വിളിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:തുമ്പികൾ]]
 
 
[[cs:Motýlice]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1168745" എന്ന താളിൽനിന്ന് ശേഖരിച്ചത്