"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==സ്വർണ്ണകപ്പ്==
വിജയികളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ ജേതാക്കളായത് [[കോഴിക്കോട് | കോഴിക്കോട് ]]ജില്ലയാണ്. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്. ഒമ്പതു തവണ വിജയികളായ [[കോഴിക്കോട് | കോഴിക്കോടിനാണ്]] ഈ സ്വർണ്ണക്കപ്പ് ഏറ്റവും അധികം തവണ കൈവശം വെക്കാനുള്ള ഭാഗ്യമുണ്ടായത്. [[തൃശ്ശൂർ |തൃശ്ശൂർ]] മൂന്നു തവണ ജേതാക്കളായിട്ടുണ്ട്.
 
ഈ വർഷത്തെ മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി സ്വർണ്ണക്കപ്പ് കരസ്ഥമാക്കി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. (ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.)
 
==പോയന്റ് നില==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്