"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 19:
 
==പോയന്റ് നില==
ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്.
 
മത്സരങ്ങളിൽ കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി. 810 പോയന്റുകൾ നേടിയാണ് കോഴിക്കോട് ജേതാക്കളായത്. ആതിഥേയരായ തൃശ്ശൂർ 779 പോയന്റോടെ രണ്ടാം സ്ഥാനവും, മലപ്പുറം 776 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ 95 പോയന്റുകളോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഒന്നാം സ്ഥാനവും, 93 പോയന്റോടെ കാസർഗോഡും, കണ്ണൂരും രണ്ടാം സ്ഥാനവും നേടി. സംസ്കൃതോത്സവത്തിൽ 93 പോയന്റോടെ തൃശ്ശൂരും, മലപ്പുറവും ഒന്നാം സ്ഥാനവും, 91 പോയന്റോടെ പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾ രണ്ടാം സ്ഥാനവും നേടി.
{| class="wikitable sortable"
|-
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്