"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
|Year = [[2012]]
|Participants =
|Wins = [[കോഴിക്കോട് ജില്ല|കോഴിക്കോട്]]
|Wins = TBD
|web site = http://www.schoolkalolsavam.in
}}
 
[[File:കേരള കലോത്സവ ഉദ്ഘാടനം-2012.jpg|thumb|250px|സംസ്ഥാന സ്കൂൾ കലോത്സവം യേശുദാസ് ഉദ്ഘാടനം ചെയ്യുന്നു.]]
കേരളത്തിന്റെ '''അമ്പത്തി രണ്ടാമത് [[കേരള സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]''' [[2012]] [[ജനുവരി 16]] മുതൽ [[ജനുവരി 22]] വരെ [[തൃശ്ശൂർ|തൃശ്ശൂരിൽ]] വെച്ച് നടക്കുന്നുനടന്നു.<ref>[http://www.deshabhimani.com/newscontent.php?id=105185 ദേശാഭിമാനി വാർത്ത]</ref>. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article2804742.ece State school arts fete from today]</ref>.
 
അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ [[കെ.ജെ. യേശുദാസ്]] നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്<ref name=mathrubhumi1>{{cite web|title=പൂരനാട്ടിൽ കലോത്സവമേളം തുടങ്ങി|url=http://www.mathrubhumi.com/story.php?id=244873|accessdate=16 ജനുവരി 2012}}</ref> .
വരി 20:
==പോയന്റ് നില==
ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്
<!-- {| class="wikitable sortable"
|-
! നമ്പർ !! ജില്ല !! ഹൈസ്കൂൾ !! ഹയർസെക്കന്ററി !! ആകെ !! ഹൈസ്കൂൾ വിഭാഗം<br/> അറബിക് !! ഹൈസ്കൂൾ വിഭാഗം<br/> സംസ്കൃതം
|-
| 1 || [[കാസർഗോഡ് ജില്ല|കാസർഗോഡ്]] || 296310 ||380388 || 93698 || 8293 || 67687
|-
| 2 || [[കണ്ണൂർ ജില്ല|കണ്ണൂർ]] || 354 || 421 || 775 || 93|| 91
|-
| 3 || [[കോഴിക്കോട് ജില്ല|കോഴിക്കോട്]] || 361 || 449 || 810 || 95|| 91
|-
| 4 || [[വയനാട് ജില്ല|വയനാട്]] || 298 || 352 || 650 || 85 || 75
|-
| 5 || [[മലപ്പുറം ജില്ല|മലപ്പുറം]] || 360 || 416 || 776 || 95 || 93
|-
| 6 || [[പാലക്കാട് ജില്ല|പാലക്കാട്]] || 351 || 418 || 769 || 95 || 91
|-
| 7 || [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]] || 345 || 434 || 779 || 90 || 93
|-
| 8 || [[എറണാകുളം ജില്ല|എറണാകുളം ]] || 321 || 420 || 741 || 87 || 91
|-
| 9 || [[കോട്ടയം ജില്ല|കോട്ടയം]] || 329 || 416 || 745 || 60 || 87
|-
| 10 || [[ആലപ്പുഴ ജില്ല|ആലപ്പുഴ]] || 306 || 402 || 708 || 82 || 71
|-
| 11 || [[ഇടുക്കി ജില്ല|ഇടുക്കി]] || 261 || 307 || 568 || 42 || 58
|-
| 12 || [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] || 291 || 357 || 648 || 77 || 79
|-
| 13 || [[കൊല്ലം ജില്ല|കൊല്ലം]] || 304 || 384 || 688 || 90 || 87
|-
| 14 || [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] || 330 || 405 || 735 || 86 || 78
|}
<ref name="പേർ">[http://www.schoolkalolsavam.in/results/leading_for_goldcup.php http://www.schoolkalolsavam.in/results/leading_for_goldcup.php]</ref> -->
 
==വേദികൾ==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്