"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 208:
ആധുനിക കാലത്തെ ഭൗതിക ശാസ്ത്ര ഗവേഷണം പ്രധാനമായും താഴെ പറയുന്ന മേഖലകളിലാണ്.
 
[[കണ്ടൻസ്ഡ് മാറ്റർ ഭൗതികം]]: ദ്രവ്യത്തിന്റെ ഖനീഭവിച്ചഘനീഭവിച്ച രൂപങ്ങളായ [[ദ്രാവകം]], [[ഖരം]] എന്നിവയെ കുറിച്ചുള്ള പഠനം. [[അതിചാലകത]] (superconductivity) ഒരു പ്രധാന ഉപശാഘയാണ്‌ഉപശാഖയാണ്‌.
 
[[കണികാ ഭൗതികം]]: ദ്രവ്യത്തെ നിർമ്മിച്ചിരിക്കുന്ന ആറ്റങ്ങളെയും, അടിസ്ഥാന കണികകളായ ഇലക്ട്രോൺ, പ്രോട്ടോൺ, ക്വാർക്കുകൾ തുടങ്ങിയവയെയും കുറിച്ചുള്ള പഠനം. അടിസ്ഥാന കണികളുടെ നിർമ്മാണത്തിന്‌ ഉയർന്ന ഊർജ്ജം ആവശ്യമായതിനാൽ ഈ മേഖല "ഉന്നതോർജ്ജ ഭൗതികം" എന്നും അറിയപ്പെടുന്നു. ചില നവീന സിദ്ധാന്തങ്ങൾ പ്രവചിക്കുന്നത് പോലെ [[ഹിഗ്ഗ്സ് ബോസോൺ]] എന്ന അടിസ്ഥാന കണിക നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണം വർ‌ത്തമാന താൽ‌പര്യമാണ്‌.
വരി 214:
[[ജ്യോതിർഭൗതികം]]: ബഹിരാകാശത്തെ കുറിച്ചുള്ള പഠനം. [[തമോഗർത്തം|തമോഗർത്തങ്ങൾ]], നക്ഷത്രസമൂഹങ്ങൾ തുടങ്ങി പ്രപഞ്ചത്തിന്റെ തന്നെ ഉൽ‌പത്തിയെ കുറിച്ചുള്ള പഠനം.
 
[[അണു & തന്മാത്രാ ഭൗതികം]]: ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഭൗതികഗുണങ്ങളെ പറ്റിയുള്ള പഠനം. ബോസ്-ഐൻ‌സ്റ്റീൻ ഖനീഭവനംഘനീഭവനം ഏറെ താല്പര്യമുണർ‌ത്തുന്ന ഗവേഷണമേഖലയാണ്‌.
 
== ഭൗതികശാസ്ത്രവും സാങ്കേതികവിദ്യയും ==
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്