"അർഫ കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് '''അർഫാ കരീം'''
==ജീവിതരേഖ==
പഞ്ചാബിലെ ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം പാക്കിസ്ഥാനിലായിരുന്നു. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, [[ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം]] സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന [[മൈക്രോസോഫ്റ്റ്]] അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ [[ബിൽഗേറ്റ്]] അർഫയെ [[USA|അമേരിക്കയിലേക്ക്]] ക്ഷണിച്ച് ആദരിച്ചിരുന്നു.
 
==മരണം==
2012 ജനുവരി 14ന് [[അപസ്മാരം]] രോഗത്തെതുടർന്ന് അർഫാ കരീം മരിച്ചു. അർഫായുടെ സ്മരണാർത്ഥം 2012 ജനുവരി 15ന് മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം [[അർഫാ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്]] എന്നാക്കി.
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/അർഫ_കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്