"അർഫ കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,575 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox person | honorific_prefix = | name = Arfa Karim | honorific_suffix = | native_name = ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{Infobox person
| honorific_prefix =
| name = Arfaഅർഫാ Karimകരീം
| honorific_suffix =
| native_name =
| awards =
}}
മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് '''അർഫാ കരീം'''
==ജീവിതരേഖ==
പഞ്ചാബിലെ ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം പാക്കിസ്ഥാനിലായിരുന്നു. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ് അർഫയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1168397" എന്ന താളിൽനിന്ന് ശേഖരിച്ചത്