"ഗോതമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af:Koring
No edit summary
വരി 41:
<small>References:<br />&nbsp;&nbsp;[http://www.itis.usda.gov/servlet/SingleRpt/SingleRpt?search_topic=TSN&search_value=42236 ITIS 42236] 2002-09-22</small>
}}
[[File:Wheat harvest.jpg|thumb|right|250px200px|ഗോതമ്പുപാടം]]
[[File:Triticum monococcum0.jpg|thumb|right|250px200px|ഗോതമ്പ്]]
പോയേസ്യേ (അല്ലെങ്കിൽ ഗ്രാമിനേ) കുടുംബത്തിൽ പെട്ട ട്രിറ്റിക്കം ജനുസ്സിൽ പെട്ട് വിവിധ ഇനങ്ങളുള്ള [[ധാന്യം|ധാന്യചെടിയാണ്]] '''ഗോതമ്പ്'''. ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്{{തെളിവ്}}. ലോകത്തെ കൃഷിയിടങ്ങളിൽ ഏറ്റവും അധികം നീക്കിവച്ചിരിക്കുന്നത് ഗോതമ്പ് കൃഷിക്കായിട്ടാണ്‌{{തെളിവ്}}. [[ചൈന|ചൈനയാണ്‌]] ഏറ്റവും വല്യ ഗോതമ്പ് ഉത്പാദകർ{{തെളിവ്}}.
 
വരി 53:
== ഉപയോഗം ==
ചെറിയ അളവിൽ, ഗോതമ്പുപൊടി [[അന്നജം|അന്നജത്തിന്റെയും]] [[മാൾട്ട്|മാ‍ൾട്ടിന്റെയും]] [[പശ|പശയുടെയും]], [[മദ്യം|മദ്യത്തിന്റെയും]] മറ്റ് വസ്തുക്കളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഗുണം കുറഞ്ഞതും, അധികം വരുന്നതുമായ ഗോതമ്പും പൊടിക്കുമ്പോൾ ലഭിക്കുന്ന ഉപ ഉത്പന്നങ്ങളും [[കാലിത്തീറ്റ|കന്നുകാലിത്തീറ്റയായി]] ഉപയോഗിക്കപ്പെടുന്നു.
 
[[ചിത്രം:WheatPennsylvania1943.jpg|thumb|left|Wheat]]
[[ചിത്രം:Wheat P1210892.jpg|thumb|right|Wheat]]
{| class="wikitable" align=left style="clear:left"
! colspan=2|ഗോതമ്പ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യക്കാർ — 2005<br />(ദശലക്ഷം [[മെട്രിക് ടൺ|മെട്രിക് ടണ്ണിൽ]])
Line 82 ⟶ 81:
|colspan=2|''Source: <br />[[UN Food & Agriculture Organisation]] (FAO)''<ref>[http://faostat.fao.org/site/340/default.aspx]</ref>
|}
{{-}}
 
== അവലംബം ==
<references />
== മറ്റ് ലിങ്കുകൾ ==
{{commons}}
*[http://www.abc.net.au/catalyst/stories/s1913579.htm Watch Australian science documentary on developing drought-resistant wheat]
*[http://www.wheatfoods.org/ WHEAT FOODS COUNCIL] Est. 1972
വരി 97:
 
{{വിക്കിനിഘണ്ടു}}
 
== അവലംബം ==
 
<references />
 
[[Category:ധാന്യങ്ങൾ]]
"https://ml.wikipedia.org/wiki/ഗോതമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്