"കടുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{nutritionalvalue | name = കടുക്|| image = [[File:kaTuk-001.jpg|225px]] | kJ=1964 | protein=24.94 g | fat= 28.76 g | satfat=1.46 g | monofat = 19.83 g | polyfat = 5.39 g | carbs = 34.94 g | sugars=6.89 g | fiber = 14.7 g | thiamin_mg=0.543 | riboflavin_mg=0.381 | niacin_mg=7.890 | folate_ug=76 | vitA_ug = 3 | vitB6_mg=0.43 | vitB12_ug=0 | vitC_mg=3 | vitE_mg=2.89 | vitK_ug=5.4 | calcium_mg=521 | iron_mg=9.98 | magnesium_mg=298 | phosphorus_mg=841 | potassium_mg = 682 | sodium_mg=5 | zinc_mg=5.7 | water=6.86 g | source_usda=1 | right=1}}
 
[[ചിത്രം:kaTuk-001.jpg|thumb|150px200px|right|കടുക്]]
[[ചിത്രം:Mustard.png|thumb|150px200px|right|കടുക്]]
[[പ്രമാണം:Mustard - Plant with flower.jpg|right|300px200px|thumb|കടുക് ചെടി-പൂവും,കായും.jpg]]
[[ഇന്ത്യ|ഇന്ത്യയിൽ]] സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. (ഇംഗ്ലീഷ്:Mustard ഹിന്ദി:राई). ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. എല്ലാത്തരം കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ [[ഉത്തർപ്രദേശ്]], [[പഞ്ചാബ്]], സംസ്ഥാനങ്ങളിലും ‍ വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം [[മധ്യപ്രദേശ്]], [[ബീഹാർ]], [[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.
 
== ഗുണങ്ങൾ ==
 
[[പ്രമാണം:Mustard - Plant with flower.jpg|right|300px|thumb|കടുക് ചെടി-പൂവും,കായും.jpg]]
കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് അച്ചാർ വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന '''[[സെലനിയം]]''' എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌.
 
"https://ml.wikipedia.org/wiki/കടുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്