"ഡബ്ല്യു.എച്ച്. ഡിക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|W.H. D'Cruz}}
{{Infobox_Indian_politician
|name = ഡബ്ല്യു.എച്ച്. ഡിക്രൂസ്
|image =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നാം]] കേരള നിയമസഭയിലെ അംഗം
|constituency =നാമനിർദ്ദേശം ചെയ്യപ്പെട്ടത്
|chiefminister =
|term_start = [[1957]]
|term_end = [[1959]]
|predecessor = ഇല്ല
|successor = [[സി.എഫ്. പെരേര]]
|birth_date = {{Birth date|1902|3|14}}
|birth_place =
|death_date = {{Death date and age|1970|5|11|1902|3|14}}
|death_place =
|alma_mater =
|residence =
|spouse =
|children =
|religion = ആംഗ്ലൊ ഇന്ത്യൻ
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|website =
| footnotes =
| date = ജനുവരി 20
| year = 2012
| source = http://niyamasabha.org/codes/members/m130.htm നിയമസഭ
|}}
കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970). ഒന്നാം കേരളനിയമസഭയിലേക്കായിരൂന്നു ഡിക്രൂസ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്<ref>http://niyamasabha.org/codes/members/m130.htm</ref>. ഒരു വ്യവസായിയായ് ഡിക്രൂസ് 1950കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ഡബ്ല്യു.എച്ച്._ഡിക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്