"ടവർ ബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

531 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, be-x-old, bg, ca, cs, cy, da, de, en, eo, es, eu, fa, fi, fr, ga, gl, he, hi, hu, hy, id, is, it, ja, kn, ko, lt, mk, mr, ms, nl, nn, no, pl, pnb, pt, ro, ru, scn, simple, s...)
No edit summary
}}
 
[[ലണ്ടൻ|ലണ്ടനിലെ]] [[തെയിംസ് നദി|തെയിംസ് നദിക്കു]] കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് '''ടവർ ബ്രിഡ്ജ്'''. 1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. [[ടവർ ഓഫ് ലണ്ടൻ|ടവർ ഓഫ് ലണ്ടനു]] സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് കപ്പലുകൾക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം ഉച്ചഭാഷണിയിലൂടെ അറിയിപ്പു നൽകും.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1167339" എന്ന താളിൽനിന്ന് ശേഖരിച്ചത്