"വചനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
നീതിന്യായ സംവിധാനത്തോട് അതൃപ്തി തോന്നിയ ഗോപൻ ഒരു പദ്ധതി തയ്യാറാക്കി വിഷ്ണുജിയെ വധിക്കുന്നു. പക്ഷെ വിഷ്ണുജിയെ വധിച്ചത് രവിയാണെന്നുള്ള വ്യാജ തെളിവുണ്ടാക്കുന്നു അദ്ദേഹം. മാനസിക രോഗിയായതിനാലും മതിയായ തെളിവില്ലാത്തതിനാലും ഗോപനെ കോടതി വെറുതെവിടുകയും രവിയെ കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയുന്നു.
 
==സംഗീതം==
[[ഒ.എൻ.വി. കുറുപ്പ്]] രചിച്ച ഒരു ഗാനവും 3 പരമ്പരാഗത ഗാനങ്ങളുമാണ് ചിത്രത്തിലുള്ളത്. [[മോഹൻ സിത്താര]] സംഗീതം നൽകിയിരിക്കുന്നു.
# അവൻ മഹിമയ് - പരമ്പരാഗതം
# നീൽമിഴിപീലിയിൽ - [[ഒ.എൻ.വി. കുറുപ്പ്]] (രാഗം: ''മധ്യമവതി'')
# ശംഖം ചക്രം - പരമ്പരാഗതം
# ശ്രീ ജാനവീധരം - ശ്ലോകം
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/വചനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്