15,342
തിരുത്തലുകൾ
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: ru:Мангешкар, Лата) |
|||
}}</ref> . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, [[ഹൃദ്യനാഥ് മങ്കേഷ്കർ]], [[ആശാ ഭോസ്ലേ]], [[ഉഷാ മങ്കേഷ്കർ]], [[മീനാ മങ്കേഷ്കർ]] എന്നിവരാണ് സഹോദരങ്ങൾ.
പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ
പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു.
1942-ൽ ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്.ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15
1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001-ലാണ് ഭാരതരത്നം ലഭിച്ചത്.
|