"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) "Kafka_Starke_Verwandlung_1915.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും ...
വരി 76:
കാഫ്കയുടെ ജീവിതകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട മുഖ്യരചനകൾ അദ്ദേഹത്തിന്റെ താഴെപ്പറയുന്ന ദീർഘകഥകളായിരുന്നു.
==== [[മെറ്റമോർഫോസിസ്|മെറ്റമോർഫസിസ്]] ====
 
[[പ്രമാണം:Kafka Starke Verwandlung 1915.jpg|thumb|150px|left|കാഫ്കയുടെ ദീർഘകഥ, മെറ്റമോർഫോസിസിന്റെ പുറംചട്ട]]
കാഫ്കയുടെ ഏറ്റവും അറിയപ്പെടുന്ന രചനകളിലൊന്നാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യഭാവനയിൽ പിറന്ന ഏറ്റവും തികവുറ്റ മഹദ്‌രചനകളിൽ ഒന്നെന്ന് എലിയാസ് കാനേറ്റി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ കാലത്തെക്കുറിച്ച് [[ഷേക്സ്പിയർ|ഷേയ്ക്സ്പിയർ]] എന്ന പോലെ ഈ കൃതിയിൽ കാഫ്ക നമ്മുടെ കാലത്തെക്കുറിച്ചു പറയുന്നു എന്ന് ഡബ്ലിയൂ എച്ച് ഓഡണും(W.H.Auden) ഇതിനെ പുകഴ്ത്തി.<ref>The Folio Society, [http://www.foliosociety.com/book/MTM/metamorphosis-and-other-stories Metamorphosis and other stories]</ref> 1915-ൽ ആണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
 
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്