"രുചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നാക്കിലൂടെ അറിയാന്‍ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയ...
 
No edit summary
വരി 1:
നാക്കിലൂടെ അറിയാന്‍ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും രുചിയാണ് '''രസം'''. പ്രധാനമായും ആറ് രസങ്ങളാണുള്ളത് [[മധുരം]],[[പുളിരസം]],[[ലവണം]],[[തിക്തം]],[[കടു]],[[കഷായം]]. ഈ രസങ്ങള്‍ ഓരോന്നും ഈരണ്ട് മഹാഭൂതങ്ങളുടെ ആധിക്യം കൊണ്ടുണ്ടാകുന്നു എന്ന് ആയുര്‍‌വേദ മതം. എല്ലാ ദ്രവ്യങ്ങളിലും എല്ലാ ഭൂതങ്ങളും അടങ്ങിയിരിക്കുന്നു എന്നാല്‍ അതില്‍ ഏത് ഭൂതമാണോ കൂടുതല്‍ അടങ്ങിയിരിക്കുന്നത് അതിന്റെ രസം പ്രകടമായി കാണുന്നു. ചില പ്രത്യേക ഭൂതങ്ങള്‍ അധികമടങ്ങിയ ദ്രവ്യങ്ങള്‍ കൂടുതല്‍ സ്വീകരിക്കുമ്മ്പോള്‍ അത് [[ത്രിദോഷങ്ങളിലെ|ത്രിദോഷം|ത്രിദോഷങ്ങളിലെ]] ചിലതിനെ വര്‍ദ്ധിപ്പിക്കുകയും ചിലതിനെ കുറയ്ക്കുകയും ചെയ്യുന്നു. ത്രിദോഷങ്ങളിലെ ഈ വൃദ്ധിക്ഷയങ്ങളാണ് രോഗകാരണങ്ങള്‍ എന്ന് ആയുര്‌വേദം പറയുന്നു. ആയുര്‍‌വേദചികിത്സയുടെ ലക്ഷ്യം ഇതിന്റെ സന്തുലനമായതു കൊണ്ട് ദ്രവ്യങ്ങളിലെ രസങ്ങളെപ്പറ്റിയുള്ള അറിവ് ആയുര്‍‌വേദത്തില്‍‍ വളരെ പ്രധാനപ്പെട്ടതാണ്.
 
==രസങ്ങളും പഞ്ചഭൂതങ്ങളും==
"https://ml.wikipedia.org/wiki/രുചി" എന്ന താളിൽനിന്ന് ശേഖരിച്ചത്