"കഥാവശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|}}
 
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''കഥാവശേഷൻ'''. ടി.വി. ചന്ദ്രൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ ദിലീപും സഹോദരൻ അനൂപും ചേർന്നാണ്<ref>{{cite web|url=http://www.nowrunning.com/movie/1842/malayalam/kathavasheshan/review.htm|title=Kathavasheshan Review|date=2004-11-11|accessdate=2009-09-12}}</ref>. [[ദിലീപ്]], [[ജ്യോതിർമയി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ബംഗാളി അഭിനേത്രി [[ഗീത ദേ|ഗീത ദേയും]] അഭിനയിച്ചിരിക്കുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/കഥാവശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്