"ജലസേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[കിണർ|കിണറുകളിൽനിന്ന്]] വെള്ളമെടുത്ത് തൊട്ടികളിൽ നിറച്ച് നേരിട്ട് ചെടികളുടെ ചുവട്ടിലെത്തിക്കുന്നതാണ് ഏറ്റവും ലളിതവും പ്രാകൃതവുമായ ജലസേചനരീതി. തോടുകളോ പുഴകളോ വഴിതിരിച്ചുവിട്ട് കുറേയേറെ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതാണ് മറ്റൊരു രീതി. നദികളിൽ [[അണക്കെട്ട്|അണകെട്ടി]], വെള്ളം സംഭരിച്ചുവച്ചശേഷം ആവശ്യമുള്ള കാലത്ത് ആവശ്യമുള്ള അളവിൽ കനാലുകൾ വഴി എത്തിക്കുന്നതാണ് പരിഷ്കരിച്ച രീതി.
 
ശാസ്ത്രത്തിൻറെ വികാസമനുസരിച്ച് ജലസേചന രീതികളിലും പദ്ധതികളിലും നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. തുള്ളിനന രീതി (Drip Irrigation), ഉപരിതല നന രീതി (Surface Irrigation), സ്പ്രിങ്ക്ളർ നന രീതി (Sprinkler Irrigation) തുടങ്ങിയവയാണ് നൂതനമായ ജലസേചനരീതികൾ .
 
==ജലസേചന ഉപകരണങ്ങൾ==
* [[ജലചക്രം]]
* [[കയറ്റുകുട്ട]]
* [[കാളത്തേക്ക്]]
* [[പെട്ടിയും പറയും]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജലസേചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്