"പൊന്തൻമാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാലചലച്ചിത്രമാണ് '''പൊന്തൻ മാട'''. [[മമ്മൂട്ടി]], [[നസറുദ്ദീൻ ഷാ]], ലബോനി സർക്കാർ, [[ജനാർദ്ദനൻ]], [[മണിയൻപിള്ള രാജു]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന പുരസ്കാരം]] ഈ ചിത്രത്തിനു ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. 1993-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ]] മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.
 
മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ ''പൊന്തൻമാട'', ''ശീമത്തമ്പുരാൻ'' എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/പൊന്തൻമാട" എന്ന താളിൽനിന്ന് ശേഖരിച്ചത്