"പൊന്തൻമാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| starring = [[മമ്മൂട്ടി]]<br/>[[നസറുദ്ദീൻ ഷാ]]<br/ >ലബോനി സർക്കാർ<br/>[[ജനാർദ്ദനൻ]]<br/>[[മണിയൻപിള്ള രാജു]]
| music = [[ജോൺസൺ]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
| cinematography = [[വേണു (ഛായാഗ്രാഹകൻ)|വേണു]]
| editing = വേണുഗോപാൽ
Line 26 ⟶ 27:
 
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാലചലച്ചിത്രമാണ് '''പൊന്തൻ മാട'''. [[മമ്മൂട്ടി]], [[നസറുദ്ദീൻ ഷാ]], ലബോനി സർക്കാർ, [[ജനാർദ്ദനൻ]], [[മണിയൻപിള്ള രാജു]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന പുരസ്കാരം]] ഈ ചിത്രത്തിനു ലഭിച്ചു. 1993-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ]] മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.
 
മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ ''പൊന്തൻമാട'', ''ശീമത്തമ്പുരാൻ'' എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
==കഥാസംഗ്രഹം==
1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb title|0248317}}
 
* [http://www.malayalasangeetham.info/m.php?1725 മലയാളം മൂവി ഡാറ്റാബേസിൽ നിന്നും പൊന്തൻ മാട]
 
[[വർഗ്ഗം:1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പൊന്തൻമാട" എന്ന താളിൽനിന്ന് ശേഖരിച്ചത്