"അമോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: su:Amonia
വരി 63:
VSEPR സിദ്ധാന്ത പ്രകാരം അമോണിയ തന്മാത്രക്ക് ട്രയഗണൽ പിരമിഡൽ ആകൃതിയാണുള്ളത്. ഈ ആകൃതി കാരണം തന്മാത്രക്ക് ഡൈപ്പോൾ മൊമെൻറ് ഉണ്ട്. അതിനാൽ ജലത്തിൽ ധാരാളമായി ലയിക്കുന്നു.
== ഉല്പാദനം ==
{{പ്രധാനലേഖനം|ഹേബർ പ്രക്രിയ}}
ഏറ്റവും കൂടുതൽ ഉപയോഗങ്ങളുള്ളതു കൊണ്ട് കൂടുതൽ ഉല്പാദിപ്പിക്കുന്ന അകാർബണിക രാസ സംയുക്തമാണ് അമോണിയ. 2004-ലെ ആഗോള അമോണിയ ഉല്പാദനം 109 മില്യൺ മെട്രിക് ടൺ ആയിരുന്നു<ref name="usgs">[http://minerals.usgs.gov/minerals/pubs/commodity/nitrogen/nitromcs05.pdf United States Geological Survey publication]</ref>.
ഏറ്റവും കൂടുതൽ ഉപയോഗങ്ങളുള്ളതു കൊണ്ട് കൂടുതൽ ഉല്പാദിപ്പിക്കുന്ന അകാർബണിക രാസ സംയുക്തമാണ് അമോണിയ. 2004-ലെ ആഗോള അമോണിയ ഉല്പാദനം 109 മില്യൺ മെട്രിക് ടൺ ആയിരുന്നു<ref name="usgs">[http://minerals.usgs.gov/minerals/pubs/commodity/nitrogen/nitromcs05.pdf United States Geological Survey publication]</ref>. ഫ്രിറ്റ്സ് ഹേബർ എന്ന ജർമ്മൻ രസതന്ത്രഞ്ജനാണ് അമോണിയ വ്യാവസായികമായി നിർമ്മിക്കാനുള്ള പ്രക്രിയ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തത്തിലേക്ക് ഹേബറെ നയിച്ചത് സ്ഫോടക വസ്തുക്കളും രാസവളങ്ങളും നിർമ്മിക്കാനനുയോജ്യമാതും വൻതോതിൽ ലഭ്യമായതുമായ ഒരു നൈട്രജൻ സംയുക്തം കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഹൈഡ്രജൻ നൈട്രജനുമായി പ്രതിപ്രവർത്തിപ്പിച്ച് മർദ്ദം, താപം, ഉൽപ്രേരകം എന്നിവ അനുയോജ്യമായി ക്രമീകരിച്ചാണ് ഹേബർ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/അമോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്